T20 World Cup: 'India will be under more pressure as compared to Pakistan' - Babar Azam
ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കൊണ്ട് തുടക്കമിടാനാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുമ്ബോള്‍ സമ്മര്‍ദ്ദം കൂടുതല്‍ ഇന്ത്യയ്ക്ക് മുകളിലാണെന്നും താരം അഭിപ്രായപ്പെട്ടു.